നവകേരള സദസ്സിന്റെ ഔദ്യോഗിക സമാപന ദിവസമായ ഇന്ന് കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ അഞ്ച് മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കും. വട്ടിയൂർക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം. അതോടൊപ്പം കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം അടുത്ത മാസം1,2 തീയതികളിൽ പൂർത്തിയാക്കും.
നവകേരള സദസ്സിന് ഇന്ന് സമാപനം
