സമര മുഖങ്ങൾ തുറക്കേണ്ട സമയത്ത് അതിനു യൂത്ത് കോൺഗ്രസ് സജ്ജരാവണമെന്നും, രാഷ്ട്രീയമെന്നത് തെരുവിലിറങ്ങിയുള്ള സമരമെന്ന നിലപാട് തനിക്കില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. കൊച്ചിയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ചുമതലയേറ്റതിനെ തുടർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.