വിഡി സതീശനും പിണറായി വിജയനും തമ്മിൽ അന്തർധാര ഉണ്ടെന്ന് വ്യക്തമാണെന്ന് കെ സുരേന്ദ്രൻ. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും, പോലീസ് അന്വേഷണം കാര്യക്ഷമമല്ലെങ്കിൽ കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തെളിവുകളും ഉണ്ടായിട്ടും പ്രതികൾ ജാമ്യത്തിൽ പോയത് പ്രോസിക്യൂഷൻ്റെ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രഏജൻസികളെ സമീപിക്കുമെന്ന് ബിജെപി
