കേരളത്തിൽ സിപിഎം-ബിജെപി ധാരണയുണ്ട്, ഈ സാഹചര്യം കോൺഗ്രസ് വിനിയോഗിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമായാണ് സ്വർണക്കടത്തിൽ പിണറായി വിജയനും കൊടകര കേസിൽ സുരേന്ദന്ദ്രനും രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇഡി എന്തുകൊണ്ട് പിണറായി വിജയനെതിരെ അന്വേഷണം നടത്തുന്നില്ലെന്നും ,തനിക്കെതിരെ മോൻസൺ മാവുങ്കൽ കേസിൽ അടക്കം അന്വേഷണം നടത്തി. ഒന്നും കിട്ടിയില്ലെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan