നഗരത്തിലും മലയോരമേഖലയിലും ഉച്ചതിരിഞ്ഞ് ആരംഭിച്ച ശക്തമായ മഴ തുടരുകയാണ്. മഴയെ തുടര്‍ന്ന് ജില്ലയില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൂടാതെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ,മലപ്പുറം , കോഴിക്കോട് എന്നീ ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ കനത്തമഴ
