മന്ത്രിക്ക് വേദിയിൽ തന്നെ ജയസൂര്യക്ക് മറുപടി പറയാമായിരുന്നുവെന്ന് കെ മുരളീധരന്‍.ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമാണ്.കൂടുതൽ പട്ടിണി സമരം നടത്തിയത് കർഷകരാണ് .ജയസൂര്യ ഒരു പാർട്ടിയുടെയും ഭാഗമല്ല.കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപോയത്.മന്ത്രി കൃഷി ഇറക്കിയതല്ലാതെ കർഷകരാരും കൃഷി ഇറക്കുന്നില്ല.കിറ്റ് വിതരണത്തിലൂടെ അധികാരത്തിലെത്തിയ സർക്കാരിന് ഇപ്പോൾ കിറ്റ് വിതരണം പൂർത്തിയാക്കാൻ ആയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയസൂര്യക്ക് പിന്തുണയുമായി കെ മുരളീധരൻ
