മലയാള സാഹിത്യത്തില്‍ വാക്കുകളിലൊതുക്കാനാവാത്ത നിത്യവിസ്മയമാണ് എം.ടിയെന്ന രണ്ടക്ഷരം. കര്‍ക്കശക്കാരനായ ഒരാള്‍ എന്ന പൊതുധാരണയില്‍നിന്നും തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിത്വത്തെ അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ള സുമനസ്സുകളുടെ ഓര്‍മ്മകളിലൂടെഅനാവരണം ചെയ്യപ്പെടുകയാണ്. ‘നമ്മുടെ എം.ടി.’. രമേഷ് പുതിയമഠം. ഗ്രീന്‍ ബുക്സ്. വില 176 രൂപ.
നമ്മുടെ എം.ടി
