ഒരേസമയം കണ്ണൂരിലും കാസര്‍കോട്ടും ട്രെയിനുകള്‍ക്കുനേരെ കല്ലേറുണ്ടായി. ട്രെയിനുകള്‍ക്കുനേരെ ഇന്നലെയുണ്ടായ ആക്രമണം ആസൂത്രിതമെന്നാണ് റെയില്‍വേ പറയുന്നത്. കസ്റ്റഡിയിലെടുത്ത നാലുപേര്‍ക്ക് കല്ലേറില്‍ പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. മദ്യപിച്ച് റെയില്‍വേ ട്രാക്കില്‍ ഇരുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഒരേസമയം ട്രെയിനുകള്‍ക്കു നേരെ കല്ലേറ്
