മണിപ്പുരിൽ കരസേന, അര്‍ധസൈനിക വിന്യാസങ്ങളില്‍ കൂടുതല്‍ ഏകോപനം. സംഘര്‍ഷ സാധ്യതയുള്ള ജില്ലകളുടെ ചുമതല ഓരോ വിഭാഗത്തിനു മാത്രമായി നല്‍കാൻ തീരുമാനിച്ചു. അതിനിടെ, കലാപാന്തരീക്ഷത്തില്‍ മാറ്റമില്ലാത്തതിനാല്‍ സ്കൂളുകൾ തുറക്കുന്നത് ഈ മാസം എട്ടു വരെ നീട്ടി. മൊബൈൽ-ഇന്റർനെറ്റ് സേവന വിലക്കും അഞ്ച് ദിവസം കൂടി നീട്ടി. തമിഴ്നാട് ഗവർണറെ രാഷ്‌ട്രപതി തിരിച്ചുവിളിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.ആർ എൻ രവി , ബിജെപിയുടെ കുഴലൂത്തുകാരൻ എന്ന് ഡിഎംകെ ഉന്നതധികാരസമിതി അംഗം ടി. കെ. എസ്. ഇളങ്കോവൻ ആരോപിച്ചു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan