എത്ര വലിയ ദുരന്തങ്ങളെയും മറികടക്കാന്‍ മനുഷ്യസ്നേഹത്തിനു കഴിയും എന്നതിന്റെ ചരിത്രപരമായ ഉദാഹരണമാണ് 2018-ലെ മഹാപ്രളയത്തില്‍ നിന്നുള്ള അതിജീവനം. ഫിക്ഷന്‍ എന്ന സ്ഫടികത്തിലൂടെ ഓര്‍മ്മകള്‍ കടത്തിവിട്ട് ആ മഹാസംഭവത്തിന് പുനരാഖ്യാനം നടത്താനുള്ള ശ്രമമാണ് ഈ നോവല്‍. നിയതമായ ഒരു കഥാവസ്തുവില്ലാതെ ശിഥിലമായ ഓര്‍മ്മകളിലൂടെയും സംഭവങ്ങളിലൂടെയും ഒഴുകിപ്പരക്കുന്ന ഈ നോവലില്‍ മുഖ്യകഥാപാത്രം പ്രളയമാണ്. ‘തക്കക്കേട്’. അനീഷ് ഫ്രാന്‍സിസ്. ഡിസി ബുക്സ്. വില 133 രൂപ.