ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കോൺഗ്രസിൽ പതിവാണെന്ന് കെ മുരളീധരൻ.അത് നേരത്തെ കെ. കരുണാകരനെതിരെയായിരുന്നു. ഇപ്പോഴും അത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിലും വിഡി സതീശനെതിരായ എഐ ഗ്രൂപ്പുകളുടെ യോജിച്ച നീക്കത്തിലും പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ. അതോടൊപ്പം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് ചേർക്കുകയാണ് സതീശനെതിരെയുള്ള എ,ഐ ഗ്രൂപ്പുകള്‍.
പ്രതികരണവുമായി കെ മുരളീധരന്
