പൂച്ചകളുടെ ഈറ്റില്ലത്തിലെ വിശേഷങ്ങളും അവയുടെ ജീവിതത്തിന്റെ രഹസ്യാത്മകതയും അനാവരണം ചെയ്യുന്ന നോവല്‍. ജൈവവാസനകളുടെ സൃഷ്ടിവൈവിധ്യം, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നിഗൂഢത, പ്രപഞ്ചത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിര്‍വചിക്കാനാവാത്ത പ്രാണീജീവിതങ്ങള്‍ തുടങ്ങിയവയെ ഈറ്റില്ലത്തിലെ വിശേഷങ്ങള്‍ എന്ന നോവലില്‍ ആവിഷ്‌കരിക്കുന്നുണ്ട്. ജന്തുവാസനകള്‍ക്കിടയിലെ നേര്‍ത്ത രേഖകളെ കൃത്യമായി അടയാളപ്പെടുത്തുന്ന രചന. ‘ഈറ്റില്ലത്തിലെ വിശേഷങ്ങള്‍’. കിളിമാനൂര്‍ ചന്ദ്രന്‍. ഗ്രീന്‍ ബുക്‌സ്. വില 209 രൂപ.