മുഖ്യമന്ത്രിക്ക് കെജിഎംഒഎ യുടെ കത്ത്.പരിശീലനം ലഭിച്ച വിമുക്തഭടൻമാരെ സെക്യൂരിറ്റി ജീവനക്കാരാക്കണം.അത്യാഹിത വിഭാഗമുള്ള ആശുപത്രികളിൽ ആംഡ് റിസർവ് പോലീസ് വേണം, പോലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ മെഡിക്കൽ പരിശോധന ജയിലിൽ തന്നെ നടത്തണം, കൂടുതൽ ഡോക്ടർമാരെ ജയിലിൽ നിയമിക്കണം. എന്നിങ്ങനെയാണ് കത്തിന്റെ ഉള്ളടക്കം.
സായുധ സേന കാവലുൾപ്പെടെ ആവശ്യപ്പെട്ട് കെജിഎംഒഎ
