ഏകീകൃതൃ സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ സാധ്യത കേന്ദ്ര സർക്കാർ തേടുന്നതായി റിപ്പോർട്ട്. ദില്ലിയിൽ കേന്ദ്ര മന്ത്രി അമിത് ഷാ, കേന്ദ്ര നിയമമന്ത്രി, സോളിസിറ്റർ ജനറൽ എന്നിവർ കൂടിക്കാഴ്ച നടത്തി. നേരത്തെ ഈ വിഷയം കേന്ദ്രം നിയമകമ്മീഷന് വിട്ടിരുന്നു. വിഷയം നിയമനിർമ്മാണസഭകളുടെ പരിധിയിൽ വരുന്നതാണെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan