ഓസ്ക്കാറിൽ ഏഴ് പുരസ്ക്കാരങ്ങൾ നേടി “everything everywhere all at once.” സയൻസ് ഫിക്ക്ഷനും,അഡ്വഞ്ചറും , കോമഡിയും ഇടകലർത്തിയ ഈ സിനിമ ബോസ്റ്റണിലെ പഠനകാലം മുതൽ ഒന്നിച്ച് സിനിമയെ സ്നേഹിച്ചു തുടങ്ങിയ ഡാനിയേൽ ക്യാനും,ഡാനിയേൽ ഷൈനട്ടും ഓസ്കർ വേദിയിൽ കുറിച്ചത് ചരിത്രം.മികച്ച സിനിമ, സംവിധാനം, തിരക്കഥ, മികച്ച നടി, സഹനടൻ, സഹനടി, എഡിറ്റിങ്ങ് പുരസ്ക്കാരങ്ങളും ഈ ചിത്രം നേടി. ബ്രെൻഡൻ ഫ്രേസർ മികച്ച നടനായും, മികച്ച നടിയായ മിഷേലിയോ നടിക്കുള്ള ഓസ്ക്കാർ നേടുന്ന ആദ്യ ഏഷ്യൻ വംശജയുമായി.
ഓസ്ക്കാറിൽ ഏഴ് പുരസ്ക്കാരങ്ങൾ നേടി “everything everywhere all at once.”
