മലയാളിയുടെ ഇംഗ്ലീഷ് ഭാഷാ പഠനത്തിന് അടിത്തറയിട്ട ഏറ്റവും പ്രശസ്തമായ ഗ്രന്ഥത്തിന്റെ ഏറ്റവും പുതിയ പതിപ്പ്. പ്രസിദ്ധീകരിച്ച് ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് കോപ്പികളാണ് ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്മുലയുടേതായി വിറ്റഴിഞ്ഞത്. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ വിചക്ഷണര്‍ ഒരുപോലെ ശ്ലാഘിച്ച അപൂര്‍വ്വകൃതി. ഒരു കുറ്റാന്വേഷണ നോവലിന്റെ ഘടനയില്‍ ലളിതമായ ശൈലിയില്‍ രൂപീകരിച്ചിക്കുന്ന ഈ കൃതി ആദ്യന്തം ആവേശജനകവുമാണ്. ‘ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല’. പി വി രവീന്ദ്രന്. മാതൃഭൂമി ബുക്സ്. വില 1250 രൂപ.