സൈമൺ ബ്രിട്ടോ രചിച്ച് ശശിധരൻ നടുവിൽ സംവിധാനം ചെയ്ത ചക്രക്കസേരയും തടവറയും എന്ന നാടകം അരങ്ങിലെത്തുന്നു. ബ്രിട്ടോയുടെ ഓർമദിനമായ ഡിസംബർ 31 ന് വൈകിട്ട് 7ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലാണ് നാടകം വേദിയിലെത്തുന്നത്. 90 മിനിറ്റുള്ള നാടകം അവതരിപ്പിക്കുന്നത് റിമംബറൻസ് ഗ്രൂപ്പ് , ജോസ് ചിറമ്മൽ നാടക ദ്വീപ് ആണ്. വിശദവിവരങ്ങൾ അറിയാനുള്ള മൊബൈൽഫോൺ നമ്പർ : 9495161679.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan