രാജ്യത്ത് ട്രെയിനുകള്‍ സമയനിഷ്ഠ പാലിക്കുന്നതില്‍ വന്‍ വീഴ്ച സംഭവിക്കുന്നതായി സമ്മതിച്ചു ഇന്ത്യന്‍ റെയില്‍വേ. അഞ്ചു വര്‍ഷത്തിനിടെ മെയില്‍, എക്സ്പ്രസ് ട്രെയിനുകളുടെ സമയനിഷ്ഠ 90 ശതമാനത്തില്‍ നിന്ന് 77 ശതമാനത്തിലേക്കും പാസഞ്ചര്‍ ട്രെയിനുകളുടേത് 88 ശതമാനത്തില്‍ നിന്ന് 67 ശതമാനത്തിലേക്കും താഴ്ന്നു. സമയനിഷ്ഠയില്‍ ഏറ്റവും മോശമായ ട്രെയിനുകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ട്രെയിനുകളും ഇടംപിടിച്ചു.
രാജ്യത്ത് ട്രെയിനുകള്‍ സമയനിഷ്ഠ പാലിക്കുന്നതില്‍ വന്‍ വീഴ്ച സംഭവിക്കുന്നതായി സമ്മതിച്ചു ഇന്ത്യന്‍ റെയില്‍വേ
