w 412h 232imgid 01m4dtecvqbrjy3tcm7ex8yr0simgname akhilesh yadav ayodhya yogi adityanath election challenge up election 2027 pawan pandey 1791465304951

ബിജെപിക്കെതിരെ  കടുത്ത ആരോപണങ്ങളുന്നയിക്കുന്ന സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ വെല്ലുവിളിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . അയോധ്യയിൽ തനിക്കെതിരെ നേർക്കുനേർ മത്സരിക്കാൻ അഖിലേഷ് യാദവിന് ധൈര്യമുണ്ടോയെന്ന് യോഗി ആദിത്യനാഥ് വെല്ലുവിളിച്ചു. അഖിലേഷ് യാദവ് അയോധ്യയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണെങ്കിൽ താനും അവിടെത്തന്നെ പത്രിക നൽകുമെന്ന് ആദിത്യനാഥ് വ്യക്തമാക്കി. നേർക്കുനേർ പോരാട്ടത്തിന് ഇറങ്ങാനുള്ള ധൈര്യം അഖിലേഷ് യാദവിനില്ലെന്നാണ് പരിഹാസം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *