w 412h 232croprect 0x1x1280x719imgid 01m7vmv0h3ndgwag6cmdy4wvrvimgname spot booking in pamba 1795150414371

പമ്പയിലെ സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണമെന്നും വെർച്വൽ ക്യൂ സമയപരിധിയിൽ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി നൽകി. ഭക്തർ എത്താത്തതിന്റെ കാരണവും ബുക്കിംഗ് സംവിധാനത്തിൽ അസ്വാഭാവികതയും പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സമയനിബന്ധനകളും യാത്രാ പ്രതിസന്ധികളും ഭക്തരിൽ ആശങ്ക ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *