w 412h 232croprect 0x0x1280x720imgid 01m7czm3ft8zjhaqke79zvesr5imgname sam pitroda 1794658405882

പ്രധാനമന്ത്രി ഫോണ്‍ ചോര്‍ത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ രാഷ്ട്രീയ വിവാദം ശക്തമാകുമ്പോള്‍ പ്രധാനമന്ത്രി ഫോണ്‍ ചോര്‍ത്തില്ലെന്ന പ്രതികരണവുമായി ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. തന്‍റെ ഫോണുകളും ചോര്‍ത്തുന്നുണ്ടെന്നും മറ്റാരെങ്കിലുമാകാമെന്നും സാംപിത്രോദ പറഞ്ഞു. തെളിവുണ്ടെങ്കില്‍ പാര്‍ലമെന്‍റില്‍ ഹാജരാക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ വെറുതെ വെല്ലുവിളി ഉയര്‍ത്തുകയല്ല വേണ്ടതെന്നും മന്ത്രി പ്രള്‍ഹാദ് ജോഷി രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കി. അതേസമയം ഉത്തരേന്ത്യ ഛഠ് പൂജയിലേക്ക് കടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഹിന്ദു വിരുദ്ധനാണെന്ന പ്രചാരണവും ബി ജെ പി ശക്തമാക്കുകയാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *