2002ലെ സബർമതി ട്രെയിൻ തീവെപ്പ് സംബന്ധിച്ച സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ പരാമർശത്തിൽവിയോജിപ്പുമായി ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന രാകേഷ് അസ്താന. കേസിൽ അന്വേഷണം പൂർത്തിയായതാണ്. കുറ്റവാളികൾക്ക് ശിക്ഷയും ലഭിച്ചിട്ടുണ്ട്.തീ പിടിത്തം മനപൂർവ്വം ഉണ്ടാക്കിയതാണെന്നും കത്താൻ സാധ്യതയുള്ള ദ്രാവകം ഉപയോഗിച്ചാണ് തീയിട്ടതെന്നും അസ്താന ദേശീയ വാർത്താ ഏജൻസിയോട് പറഞ്ഞു. തീ പിടിത്തത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമെന്നായിരുന്നു സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ പരാമർശം.
2002ലെ സബർമതി ട്രെയിൻ തീവെപ്പ് സംബന്ധിച്ച സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ പരാമർശത്തിൽവിയോജിപ്പുമായി ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന രാകേഷ് അസ്താന
