w 412h 232croprect 1x0x1278x719imgid 01m74fj72w5rdxk1zahby3j7bqimgname fotojet 2026 11 11t102826.618 1794373131356

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും സംസ്ഥാന അതിഥികള്‍ക്കുമായി 24 ഇന്നോവ കാറുകള്‍ വാങ്ങാൻ സർക്കാർ. മന്ത്രിമാർ ഉപയോഗിക്കുന്ന കാറുകള്‍ക്കെല്ലാം കാലപ്പഴക്കം ചെന്നതു കൊണ്ട് ഹൈബ്രിഡ് ഇന്നോവ കാറുകള്‍ വാങ്ങാൻ തീരുമാനിച്ചതെന്നാണ് സർക്കാർ ഉത്തരവ്. പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് ധൂർത്താണെന്ന സന്ദേശമാകുമെന്ന പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി വിഡി സതീശനാണ് 9 കോടി 60 ലക്ഷം ചെലവാക്കി പുതിയ കാറുകള്‍ വാങ്ങാൻ അനുമതി നൽകിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *