Untitled Design 2026 10 29T100842.817

ശബരിമലയിൽ അരവണ നിർമ്മാണം പ്രതിസന്ധിയിലേക്ക്. സാധനങ്ങൾ ശബരിമലയിൽ എത്തിക്കാനുള്ള ട്രാക്ടർ കരാർ ഇതുവരെ ആയിട്ടില്ല. ബോർഡും ട്രാക്ടറുകാരും തമ്മിലുള്ള കൂലിത്തർക്കം തുടരുകയാണ്. 30ന് വീണ്ടും ഇ ടെൻഡർ വിളിച്ചിട്ടുണ്ട്. നിലവിലെ കരുതൽ ശേഖരം ഏഴ് ലക്ഷം മാത്രമാണ്. നവംബർ 16ന് സീസൺ തുടങ്ങുമ്പോൾ 75 ലക്ഷം എന്നതാണ് ബോർഡ് ലക്ഷ്യമിടുന്നത്. എന്നാല്‍, പ്രതിസന്ധി ഇല്ലെന്നാണ് ദേവസ്വം ബോർഡ് വിശദീകരണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *