മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനർ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യാ സഖ്യത്തിന്റെ മോക്ക് ഇംപീച്ച്മെന്റിന് കേന്ദ്രം അനുമതി നിഷേധിച്ചു. അശോക ഹോട്ടലിലും രാം ലീലാ മൈതാനത്തും അനുമതി നിഷേധിച്ചു. എന്നാൽ തടയാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കുമെന്നാണ് കോണ്‍ഗ്രസ് മുന്നറിയിപ്പ്. ഇതെല്ലാം ബിജെപിയുടെ കളികളാണ്, ഒന്നാം തിയതി ഇന്ത്യ കണ്ട ഏറ്റവും വലിയ റാലി നടക്കുമെന്നും, തടസത്തെ പേടിച്ച് നില്‍ക്കുന്നവരാണോ ഞങ്ങളെ ന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
ഗ്യാനേഷ് കുമാറിന് എതിരെ ഇന്ത്യാ സഖ്യത്തിന്റെ മോക്ക് ഇംപീച്ച്മെന്റിന് അനുമതി
