6 44

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍, പാരമ്പര്യമൂല്യങ്ങളില്‍ വിശ്വസിച്ച് ലിബറല്‍ സാമ്പത്തിക ശാസ്ത്രം സ്വീകരിച്ച തുര്‍ക്കി സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് നോവല്‍ ആരംഭിക്കുന്നത്. സമൂഹത്തിന്റെ സമ്മര്‍ദ്ദത്താല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടാന്‍ വിധിക്കപ്പെട്ട ഒരു യുവതിയുടെ ദൈനംദിന ജീവിതത്തിന്റെയും പ്രണയത്തിന്റെയും രതിയുടെയും രാത്രിയാത്രയുടെയും അതിജീവനത്തിന്റെയും സംഭവപരമ്പരകള്‍. കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകളിലൂടെ തുര്‍ക്കിയിലെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍ ആവിഷ്‌കരിക്കുന്ന കൃതി. ഏകാന്തത, സ്‌നേഹം, ഭ്രാന്ത് എന്നീ വിഷയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ കൃതി അയ്ഷ് ടുഞ്ചിന്റെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ്. ‘ലഹരികളുടെ രാത്രി’. അയ്‌ഫേഷ് ടുഞ്ച്. പരിഭാഷ – സുരേഷ് എം.ജി. ഗ്രീന്‍ ബുക്‌സ്. വില 665 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *