w 412h 232croprect 2x0x1596x898imgid 01krt31xsyd6s8pg1a15ajbejqimgname delhi ncr cng price hike fuel cost petrol diesel crude oil inflation transport impact 1778992084798

കേന്ദ്രത്തിനെതിരെ സിഎൻജി വില വർധന ആയുധമാക്കി കോൺ​ഗ്രസ്. വില കുത്തനെ കൂട്ടിയതിനെതിരെ കേന്ദ്ര സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്. ഇന്ധനവില വർധനവിനൊപ്പം രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണെന്ന് നേതാക്കൾ ആരോപിച്ചു. ഇന്നലെ രാത്രിയോടെ ദില്ലിയിൽ സിഎൻജി കിലോയ്ക്ക് 3.89 രൂപയാണ് കൂട്ടിയത് ഇതോടെ 1 കിലോ സിഎൻജിക്ക് രാജ്യതലസ്ഥാനത്ത് 86.98 രൂപയായി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *