w 412h 232croprect 0x0x1280x720imgid 01m0ep17yrp2vbw8zgw01yc5hhimgname congress cwc 1 1787199266776

പ്രസംഗവേദിയിലെ ശുദ്ധീകരണത്തിൽ പാർട്ടിയിൽ തനിക്ക് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് മല്ലികാർജുൻ ഖർഗെ. ഒട്ടുമിക്ക പ്രവർത്തക സമിതിയംഗങ്ങളും മിണ്ടിയില്ലെന്ന് ഖർഗെ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിൽ നിരന്തരം വരുന്നവർ പോലും അപലപിച്ചില്ല. പലരും പാർട്ടിലൈൻ തെറ്റിച്ച് ലേഖനങ്ങൾ പോലും എഴുതുന്നവരാണ് പലരുമെന്ന് ഖർഗെ വിമർശിച്ചു. എന്നാൽ പാർട്ടിയൊന്നാകെ ഖർഗെക്കൊപ്പം നിന്നുവെന്ന് കെ സി വേണുഗോപാൽ ഇടപെട്ട് സംസാരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *