w 412h 232croprect 0x0x1280x720imgid 01m0ernmbekjps8rv6w2k256m1imgname v k sreeraman pulikali 1787202031982

പുലികളിക്കെതിരെ നടൻ വി കെ ശ്രീരാമൻ നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനം.  പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ് എന്ന് വിശദമാക്കിയായിരുന്നു വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പ്. നടൻ നടത്തിയത് ഗുരുതരമായ ബോഡി ഷെയ്മിംഗ് ആണെന്നാണ് കുറിപ്പിന് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. പുലികളി പലർക്കും ജീവിത മാർഗമാണെന്നും സിനിമയിൽ അശ്ലീലം പറഞ്ഞ് ജീവിക്കുന്നവരെ കാണുമ്പോൾ ഈ ഓക്കാനം വരില്ലേയെന്നും ചിലർ വി കെ ശ്രീരാമന് മറുപടി നൽകുന്നുണ്ട്. പുലികളിക്കായി പരിശീലിക്കുന്ന ആളുകളുടെ ചിത്രത്തോടെയായിരുന്നു വി കെ ശ്രീരാമന്റെ കുറിപ്പ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *