1 20260815 173215 0000

ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസമായി ബംഗളൂരു എറണാകുളം വന്ദേഭാരത് ട്രെയിനിൻെറ കോച്ചുകളുടെ എണ്ണം 16 ആക്കി. തിങ്കളാഴ്ച മുതൽ സർവീസ് തുടങ്ങും. കോച്ചുകളുടെ എണ്ണം 20 ആക്കി ഉയർത്തണമെന്ന് എംപി ഹൈബി ഈഡൻ ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു. കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും നേരത്തേ അറിയിച്ചിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *