w 412h 232croprect 0x1x1280x719imgid 01kvn322cfwva0k8yr0gexn1fdimgname kerala plus one second allotment result 1782045542799

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു.  ‘www.hscap.kerala.gov.in’ൽ അലോട്ട്മെൻ്റ് ഫലം ലഭ്യമാകും.  അലോട്ട്‌മെൻ്റ് വിവരങ്ങൾ അഡ്‌മിഷൻ വെബ്സൈറ്റായ ‘www.hscap.kerala.gov.in’ ൽ ഉള്ള ‘Candidate Login-SWS’ലെ ‘Second Allot Results’ ലിങ്കിലൂടെ ലഭിക്കും. ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. പ്രവേശനം ജൂൺ 23ന് വൈകിട്ട് അഞ്ചുമണിവരെ നടക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *