- കേരളത്തിൽ വീണ്ടും എൻഐഎ റെയ്ഡ്
ഇത്തവണ മലപ്പുറം കേന്ദ്രീകരിച്ച്
കേരളത്തിൽ വീണ്ടും എൻഐഎ റെയ്ഡ് നടത്തി.
ഇത്തവണ മലപ്പുറം ജില്ല കേന്ദ്രീകരിച്ച് മൂന്ന് ഇടങ്ങളിലാണ് റെയ്ഡ്ന ടന്നത്.
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് എന്നാണ് സൂചന.
ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ് എന്നും സൂചനയുണ്ട്.
ഹവാല ഇടപാടുകൾ അടക്കമുള്ളവയുടെ തെളിവ് ശേഖരണത്തിനായാണ് റെയ്ഡ് നടത്തിയത്. ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തെന്ന് എൻഐഎ പറയുന്നു.