ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചിട്ടില്ല, മനസ്സിൽ പോലും അങ്ങനെ ചിന്തിച്ചിട്ടില്ല എന്നും പിപി ചിത്തരഞ്ചൻ എംഎൽഎ. ഭിന്നശേഷിക്കാർക്ക് വേണ്ടി കഴിയുന്നത്ര സഹായിച്ചിട്ടുണ്ട്. ചിന്തിക്കാത്ത കാര്യത്തെയാണ് മറ്റൊരു രീതിയിൽ പ്രചരിപ്പിക്കുന്നത്. മാപ്പ് പറയുന്ന കാര്യമൊക്കെ അവിടെ നിൽക്കട്ടെ. തെറ്റ് ചെയ്തെങ്കിൽ മാപ്പ് പറഞ്ഞാൽ പോരെ. ഭിന്നശേഷി വിഭാഗം തന്നെ തെറ്റിദ്ധരിക്കില്ലെന്നും പിപി ചിത്തരഞ്ചൻ പറഞ്ഞു.
ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചിട്ടില്ല, മനസ്സിൽ പോലും അങ്ങനെ ചിന്തിച്ചിട്ടില്ല എന്നും പിപി ചിത്തരഞ്ചൻ എംഎൽഎ
