”എന്റെ സ്വപ്നങ്ങളും എന്റെ യാത്രകളും ആയിരുന്നു, ജീവിതത്തില്‍ എന്നും എനിക്ക് തുണയായിരുന്നത്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ വളരെ ചുരുക്കം പേരേ എന്റെ വൈഷമ്യങ്ങളില്‍ എന്നെ സഹായിച്ചിട്ടുള്ളൂ ..”1940-കളുടെ അവസാനത്തില്‍ ഗ്രീക്ക് ആഭ്യന്തരയുദ്ധകാലത്ത് എപ്പിറസിലെ ഒരു ഗ്രാമത്തില്‍ നടന്ന ആഭ്യന്തര കലഹം പ്രമേയമായി വരുന്ന കൃതി. ‘ഭ്രാതൃഹത്യകള്‍’. നിക്കോസ് കസന്ദ്സാകീസ്. വിവര്‍ത്തനം – കെ ടി രാധാകൃഷ്ണന്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 475 രൂപ.