യാത്രയില്‍ നമ്മള് മറ്റൊരാളാവുന്നുണ്ട്. കുറേക്കൂടി മനുഷ്യത്വമുള്ളവരായി, സ്വാസ്ഥ്യമുള്ളവരായി പുതുക്കപ്പെടുന്നു. ഓരോരുത്തരുടെ ഉള്ളിലും തങ്ങള്‍ കണ്ട പുതിയ പുതിയ ദേശങ്ങളുണ്ടാകുന്നു. സന്തോഷത്തിന്റെ ദേശമായ ഭൂട്ടാനിലേക്കുള്ള യാത്രയുടെ അനുഭൂതികളുടെയും വിഭ്രമങ്ങളുടെയും ആഖ്യാനം. ‘സന്തോഷം ഒരു ദേശമാണ്’. കല സജീവന്. മാതൃഭൂമി. വില 136 രൂപ.