കേരളത്തിലെ വാദ്യങ്ങള്‍. താളവും അതിന്റെ സാങ്കേതിക ഘടകങ്ങളും, വിവിധ താളപദ്ധതികള്‍, കേരളത്തിലെ താളങ്ങള്‍ തുടങ്ങി പ്രാചീന താളശാസ്ത്രത്തിലെ സങ്കേതങ്ങള്‍ ഉപയോഗിച്ച കേരളീയ കലകളിലെ താളപദ്ധതികള്‍ അവ ഉയര്‍ത്തുന്ന സാംസ്കാരിക പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് ആധികാരികമായി ചര്‍ച്ചചെയ്യുന്ന പുസ്തകം. ‘കേരളത്തിലെ താളങ്ങളും കലകളും’. ഡോ. മനോജ് കുറൂര്‍. എന്‍ബിഎസ്. വില 250 രൂപ.