ക്രിസ്മസ് ആഘോഷത്തിൽ ക്രൈസ്തവ വിശ്വാസികൾക്കൊപ്പം പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.ക്രൈസ്തവരെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാന്‍ ബി.ജെ.പി. സജീവശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി സി.ബി.സി.ഐ. ആസ്ഥാനത്ത് എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
ക്രിസ്മസ് ആഘോഷത്തിൽ ക്രൈസ്തവ വിശ്വാസികൾക്കൊപ്പം പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
