തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ 5 ദിവസം കൂടി മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.ഇതനുസരിച്ച് കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.
കേരളത്തിൽ 5 ദിവസം കൂടി മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
