ബിഹാറിലെ മുസാഫര്‍പൂരിലെ ബാഗ്മതി നദിയില്‍ ബോട്ട് മറിഞ്ഞ് 18 വിദ്യാര്‍ഥികളെ കാണാതായി. 20 പേരെ രക്ഷപ്പെടുത്തി. രാവിലെ പത്തരയോടെയായിരുന്നു അപകടം. സ്കൂളിലേക്ക് പോയ കുട്ടികള്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.കാണാതായവര്‍ക്കായി സംസ്ഥാന–ദേശീയ ദുരന്തനിവാരണ സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan