ഒരു സാഹസികമായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ അഡ്മിറ്റായ ഒരു യുവ ക്യാപ്റ്റനും അവിടെ ചികില്‍സക്കായി വന്ന ഒരു വയോധികനായ കേണലും തമ്മിലുള്ള സംഭാഷണത്തിലൂടെയും അവരുടെ മാനസിക വ്യാപാരങ്ങളിലൂടെയും സൈനികരുടെ സംഘര്‍ഷഭരിതമായ ജീവിതം, മാനസിക സംഘര്‍ഷങ്ങള്‍, മാനുഷിക ബന്ധങ്ങള്‍, ആചാര വിശ്വാസങ്ങള്‍, സേനയുടെ ചരിത്രം, സൈനിക ഐതിഹ്യങ്ങള്‍ എന്നിവയിലേക്ക് വെളിച്ചം വീശുന്ന ഒരു ഗ്രന്ഥം. ‘യുദ്ധായ കൃതനിശ്ചയഃ’. ലഫ്.കേണല്‍ സി.പ്രവീണ്‍. കൈരളി ബുക്‌സ്. വില 266 രൂപ.