മാനവികതയുടെ മൂല്യങ്ങളെ ഭ്രാന്തമായി തല്ലിക്കൊഴിച്ചു കടന്നുപോയ ലോകമഹായുദ്ധങ്ങളില്‍ പിടഞ്ഞുമരിച്ച ലക്ഷോപലക്ഷം ജീവിതങ്ങളോടൊപ്പം ആരോരുമറിയാതെ ഒഴുകിപ്പോയ കോടാനുകോടി സ്വപ്നങ്ങളും പ്രണയങ്ങളുമുണ്ട്. ലോകമഹായുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഇതളറ്റ് കൊഴിഞ്ഞുവീണ ഒരു പ്രണയത്തിന്റെ കൂടിച്ചേരലിന്റെ കഥ. ‘യുദ്ധവും പ്രണയവും’. അഡ്വ. സുരേഷ് ചിറക്കര. ഗ്രീന്‍ ബുക്‌സ്. വില 199 രൂപ.