dailynewslive.in ഒരുക്കുന്ന നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. 1985 ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങളിലെ മികച്ച, ഇന്നും പ്രേക്ഷക ഹൃദയങ്ങളില്‍ തങ്ങി നില്‍ക്കുന്ന സംഭാഷണങ്ങളും ഗാന ശകലങ്ങളും നൃത്തരംഗങ്ങളും പുനരാവിഷ്‌കരിക്കുന്നതോടൊപ്പം ചിത്രത്തെ കുറിച്ചുള്ള ഓര്‍മകളും ഞങ്ങളോടു പങ്കു വയ്ക്കാം. ഒരു മിനിറ്റില്‍ താഴെയുള്ള വെര്‍ട്ടിക്കല്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് 9526133833 എന്ന നമ്പറിലേക്ക് ഉടന്‍ തന്നെ വാട്‌സാപ്പ് ചെയ്യുക. യോഗ്യമായ വീഡിയോകള്‍ ഡെയ്ലി ന്യൂസ് ലൈവിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അപ് ലോഡ് ചെയ്യുന്നതാണ്. ഒരാള്‍ക്ക് എത്ര വീഡിയോ വേണമെങ്കിലും അയക്കാം. നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡിനെക്കുറിച്ച് കൂടുതലറിയാന്‍ :