ആസനപ്രണായമങ്ങളിലൂടെ എനര്‍ജി വേണ്ടവിധം വിനിയോഗിക്കാനും സന്തോഷവും ആരോഗ്യവും രോഗപ്രതിരോധശേഷിയും പഠനത്തില്‍ മികവും അനുസരണവും ബഹുമാനവും കൈവരിക്കാനും യോഗാഭ്യാസം കുരുന്നുകളെ സഹായിക്കുന്നു. യോഗയിലൂടെ ജീവിതവിജയം കരസ്ഥമാക്കുക. ‘യോഗ കുട്ടികള്‍ക്ക്’. സുമന് ജോബി ജോസഫ്. ഗ്രീന്‍ ബുക്സ്. വില 109 രൂപ.