ഓസ്‌ട്രേലിയ – വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിൽ വിജയം നേടി വിൻഡീസ്. വെസ്റ്റ്ഇൻഡീസിനെതിരെ രണ്ടാം ഇന്നിംഗ്‌സിൽ ജയിക്കാൻ 216 റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ഓസ്‌ട്രേലിയ 207 റണ്ണിന് ഓൾ ഔട്ട് ആയി.ഷമാർ ജോസഫ് ഓസീസിന്റെ ഏഴു വിക്കറ്റുകളാണ് വീഴ്ത്തിയത്. നാലാം ദിനം ആരംഭിക്കുമ്പോൾ 56-2 എന്ന നിലയിലായിരുന്നു. സ്മിത്ത് പുറത്താകാതെ നിന്നത് വെല്ലുവിളി ഉയർത്തിയിരുന്നെങ്കിലും ഒടുവിൽ വിജയം വിൻഡീസ് നേടി .

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan