എഡ്ഗാര്‍ വാലസ്, ജി.കെ. ചെസ്റ്റര്‍ടണ്‍, അന്നകാതറിന്‍ ഗ്രീന്‍, ആര്‍. ഓസ്റ്റിന്‍ ഫ്രീമാന്‍, മേരി ഫോര്‍ച്ചുണ്‍, ജെയിംസ് മക്ഗോവന്‍, എല്‍.ടി. മീഡ്, റോബര്‍ട്ട് യൂസ്റ്റേസ്, എ.ജി. മോറിസണ്‍, ഡൊറോത്തി എല്‍. സായേഴ്സ്, ആല്‍ഫ്രഡ് എഡ്വേഡ് വുഡ്ലി മേസണ്‍… ലോക കുറ്റാന്വേഷണസാഹിത്യത്തിന്റെ വളര്‍ച്ചയിലെ നിര്‍ണ്ണായക ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന, വിശ്വസാഹിത്യത്തിലെ പ്രമുഖരായ എഴുത്തുകാരുടെ മികച്ച കഥകളുടെ സമാഹാരം. ‘വിശ്വപ്രസിദ്ധ ഡിറ്റക്ടീവ് കഥകള്‍’. എഡിറ്റര്‍ – മരിയറോസ്. പരിഭാഷ – ബി.നന്ദകുമാര്‍. മാതൃഭൂമി. വില 280 രൂപ.