നിങ്ങള്‍ക്ക് ലക്ഷ്യങ്ങള്‍ നേടണോ? മനസ്സിനും ശരീരത്തിനും ആരോഗ്യം കണ്ടെത്തണോ? സന്തോഷം നേടണോ? ജീവിതത്തിലെ പല കടമ്പകളെയും തരണം ചെയ്യാനുള്ള വഴികളാണ് ഈ പുസ്തകത്തിലൂടെ നോര്‍മന്‍ വിന്‍സെന്റ് പീല്‍ എടുത്തു കാട്ടുന്നത്. വിശുദ്ധ ബൈബിളില്‍ നിന്നും ഷേക്‌സ്പിയറില്‍ നിന്നും ടാഗോറില്‍ നിന്നും ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഈ പുസ്തകം വായനക്കാരുടെ ആത്മവിശ്വാസം ഉണര്‍ത്തുകയും മനസ്സിനെ ഉത്തേജിപ്പിക്കുകയും ചെയ്യും. ‘വിജയത്തിന് ധൈര്യവും ആത്മവിശ്വാസവും’. നോര്‍മന്‍ വിന്‍സെന്റ് പീല്‍. വിവര്‍ത്തനം: ബബിത ബി. ഡി സി ലൈഫ്. വില: 370 രൂപ.