Screenshot 2026 04 16 20 27 11 834 com.android.chrome edit

തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിന്‍റെ, തിരഞ്ഞെടുപ്പിൽ ജയിച്ചാൽ മാസത്തിലൊരിക്കൽ മണ്ഡലത്തിൽ എത്തുമെന്ന  പ്രഖ്യാപനം ചർച്ചയാകുന്നു. തമിഴ്‌നാടിന് താൻ ആരായാലും മണ്ഡലത്തിലെ ജനങ്ങൾക്ക് വെറുമൊരു എംഎൽഎ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രഖ്യാപനത്തെ ടിവികെ പ്രവർത്തകർ കയ്യടിയോടെയാണ് സ്വീകരിച്ചത്.തന്‍റെ മണ്ഡലത്തിലെ വോട്ടർമാർക്ക് തന്നെ എളുപ്പത്തിൽ വന്നു കാണാമെന്നും വിജയ് വ്യക്തമാക്കി. പ്രകടനപത്രികയുടെ ആദ്യ പകർപ്പ് കർഷകന് നൽകിയാണ് പ്രകാശനം ചെയ്തത്. വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 23 ന് എല്ലാ വീടുകൾക്ക് മുന്നിലും ടി വി കെ പാർട്ടിയുടെ ചിഹ്നമായ ‘വിസിൽ’ കോലം വരയ്ക്കണമെന്നും വിജയ് ആഹ്വാനം ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *