സമകാലിക മലയാളകഥയില്‍ ആഖ്യാനത്തിന്റെ ചടുലതയും ഭാഷയുടെ സൗകുമാര്യവുംകൊണ്ട് ഭാവനയുടെ പുതുഭൂപടം സൃഷ്ടിക്കുന്ന ചെറുകഥകള്‍. കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യന്‍ പുരസ്‌കാരവും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കാരൂര്‍ പുരസ്‌കാരവും നേടിയ കഥാകൃത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ‘വാനില്‍ നിന്നോരു മകുടം’. ജേക്കബ് അബ്രഹാം. ഡിസി ബുക്‌സ്. വില 171 രൂപ.
വാനില്‍ നിന്നോരു മകുടം
