വഴിയോരങ്ങളില്‍ അമ്മായിയച്ഛന്റെയും മരുമോന്റേയും പടം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും, കേന്ദ്രപദ്ധതികൾ സംസ്ഥാനത്തിന്റേതാക്കാനാണ് ഈ നീക്കമെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് അഭിപ്രായപ്പെട്ടു. അതോടൊപ്പം ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന് നടത്തുന്നത് കുപ്രചരണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan