ഭാരതീയ കഥകളുടെ ഒരു പരിഛേദം-ഉത്തര്‍പ്രദേശ് കഥകള്‍.പ്രേംചന്ദ് യശ്പാല്‍, അമൃതറായ്, കമലേശ്വര്‍,ബംഗ് മഹിള,ജയശങ്കര്‍ പ്രസാദ് തുടങ്ങിയ ഭാരതീയ കഥാലോകത്തെ പ്രഗത്ഭരുടെ ഇരുപത്തിമൂന്ന് കഥകള്‍.കാലം, ദേശം, ഭാഷ,ജനജീവിതം തുടങ്ങിയ ലോകങ്ങളിലൂടെ വ്യത്യസ്തമായ കഥാഖ്യാനം. ജീവിതാവസ്ഥയുടെ ആദാനപ്രദാനങ്ങള്‍ സാധ്യമാക്കുന്നു. ‘ഉത്തര്‍പ്രദേശ് കഥകള്‍’. ഡോ ആര്‍സു. കൈരളി ബുക്‌സ്. വില 313 രൂപ.